Monday, March 20, 2023
Home Tags Medical

Tag: Medical

കോവിഡ്-19ന്റെ പ്രതിരോധ മരുന്ന്; ആഗോള തലത്തില്‍ ഗവേഷണം പുരോഗമിക്കുന്നു….

കോവിഡ്-19നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്നതാണ് ഗവേഷണ ലോകത്ത് നിന്നെത്തുന്ന വാർത്തകള്‍.  54 സ്ഥലങ്ങളിലാണ് കോവിഡ്-19ന്റെ പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള ആഗോള തല ഗവേഷണം പുരോഗമിക്കുന്നത്. ഇതിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന...

ലോക്ക് ഡൗണ്‍ എന്താണെന്നറിയാം.!

കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട  ഈ മഹാമാരി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ദിവസം തോറും വര്‍ദ്ധിക്കുന്ന മരണസംഖ്യ ചിന്തിക്കുന്നതിനും അപ്പുറമാണ്. എങ്കിലും പകച്ച് നില്‍ക്കാനോ...

കൊറോണയെ നേരിടാനുറച്ച് കേരളം..! തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍.

    സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും അത്യാവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവു എന്നും കളക്ടര്‍...

നൂതന സ്റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ...

തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍. രക്തധമനിയില്‍ വീക്കമുള്ള ഭാഗത്തേക്ക് എത്താത്ത വിധത്തില്‍ രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന...

കൊറോണ വൈറസ്; കോഴിക്കോട് രണ്ട് ഐസൊലേഷൻ വാർഡുകൾ തുടങ്ങി

കൊറോണ വൈറസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായി ഡി.എം.ഒ / വി. ജയശ്രീ. ചൈനയില്‍ നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 64 പേര്‍ വീടുകളില്‍...

രണ്ടു വർഷമായി ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മീൻ മുള്ള് നീക്കം ചെയ്ത് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട്...

2 വർഷമായി വിട്ടുമാറാത്ത ന്യൂമോണിയയുടെ കാരണം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ഖത്തറിൽ ജോലിയുള്ള ഈ 52 കാരൻ മലയാളി. പ്രകൃതിദത്ത വസ്തുക്കൾ എക്സ് റേയിലും സ്കാനിങ്ങിലും കണ്ടെത്താൻ ബുദ്ധിമുട്ടായതിനാലാണ് ന്യൂമോണിയയുടെ കാരണം കണ്ടെത്താൻ തടസമായതെന്ന് അമൃത...

കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയാനുള്ള സ്ട്രിപ്പ് വികസിപ്പിച്ചു.

ഒരു വർഷം അമ്പതിനായിരത്തിന്റെ അടുത്ത് ആളുകൾ പാമ്പ് കടിയേറ്റ് മരിയ്ക്കുന്ന നമ്മുടെ രാജ്യത്ത് വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയി സെന്ററിലെ ലബോറട്ടറി മെഡിസിൻ...

ഉമ്മൻചാണ്ടിക്ക് ഡെങ്കിപ്പനി!

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഉമ്മൻചാണ്ടിയുടെ ആശുപത്രി അധികൃതർ അറിയിച്ചു. പനിയെ തുടർന്നുള്ള വിശ്രമത്തിൽ...

കുഞ്ഞറിയാതെ പാട്ടുംപാടി രക്തമെടുത്ത് ഡോക്ടർ

കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും അവർക്ക് കുത്തിവയ്പ്പുകൾ എടുക്കുന്നതും അത്ര എളുപ്പമല്ല. പലപ്പോഴും കുഞ്ഞുങ്ങളേക്കാൾ വേദന അത് കണ്ടുനിൽകുന്ന മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും ആയിരിക്കും എന്നതാണ് വാസ്തവം. സൂചി കുത്തുന്ന ഡോക്ടറുടെയോ നേഴ്‌സിന്റെയോ കാര്യവും...

ക്യാമ്പിൽ നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ!

ദളിത് ലീഗ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നല്‍കിയ മരുന്നുകൾ മുഴുവനും കാലാവധി കഴിഞ്ഞതാണെന്ന് പരാതി. തിരുവനന്തപുരത്തുള്ള പാലോട് മലമാരി ലക്ഷം വീട് കോളനിയില്‍ പ്രീമിയര്‍ ഹോസ്പ്പിറ്റലും, ദളിത് ലീഗും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ...
- Advertisement -

MOST POPULAR

HOT NEWS