Tag: Minimum Balance
മിനിമം ബാലന്‍സ് പിന്‍വലിച്ചും, പിഴയും ഒഴിവാക്കി എസ്ബിഐ
എസ്ബിഐ രാജ്യത്തെ സേവിങ്സ് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന മിനിമം ബാലൻസ് പിൻവലിച്ചു. എല്ലാ മാസവും മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന പിൻവലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്.
ഏകദേശം 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട്...