Thursday, December 12, 2019
Home Tags Mollywood

Tag: Mollywood

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ വച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രീകുമാർ മേനോന്റെ...

ചോല നിർബന്ധമായും കാണണമെന്ന് കാർത്തിക് സുബ്ബരാജ്.

പിസ, ജിഗാർദണ്ഡ, പേട്ട എന്നീ ഹിറ്റുകൾ ഒരുക്കിയ തമിഴിലെ ഹിറ്റ്‌മേക്കർ കാർത്തിക് സുബ്ബരാജ് നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. നിമിഷ സജയനും, ജോജുവും പ്രധാന വേഷങ്ങളിൽ എത്തുന്ന...

ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്‌ധനെ അന്വേഷിക്കുകയാണെന്ന് ദിലീപിന്റെ വക്കീൽ കോടതിയിൽ.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ നൽകണമെന്ന് ദിലീപ് വിചാരണ കോടതിയിൽ അഒഎക്ഷ നൽകി. പരിശോധനക്ക് വേണ്ടിയുള്ള വിദഗ്‌ധനെ കണ്ടെത്താനുള്ള  ശ്രമതിലാണെന്ന്, തന്റെ അഭിഭാഷകൻ മുഖേന ദിലീപ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിക്കാൻ...

സിനിമകൾ ഉപേക്ഷിച്ചു, ഷെയ്‌നിന് വിലക്ക്.

നിർമ്മാതാക്കളും, സംവിധായകരും നൽകിയ പരാതിയിൽ ഷെയ്ൻ നിഗത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മലയാള സിനിമകളിൽ നിന്നും വിലക്കി. നിർമ്മാതാക്കളുടെ സംഘടനയാണ് വിലക്ക് ഏർപ്പെടുത്തിയത്. വിവാദമായ വെയിൽ സിനിമയും, ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന കുർബാനി എന്ന...

രുചിയേറിയ സിനിമാ പ്രൊമോഷനുനായി മിഥുനും, ഫിറോസ് ചുട്ടിപാറയും

ആധുനിക അടുക്കളയും, അത്യാധുനിക സൗകര്യങ്ങളും ഒന്നും ഇല്ലാതെ വെറുമൊരു കൈലിമുണ്ടും, പറമ്പിൽ അടുപ്പും കൂട്ടി മലയാളിയുടെ മനസ്സിൽ കയറിവന്ന ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിനൊപ്പം ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന...

ശ്രീകുമാർ മേനോൻ മോശമായി പെരുമാറിയെന്ന് മഞ്ജുവിന്റെ മൊഴി

ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് സാക്ഷികളുടെ മൊഴിയെടുക്കൽ ആരംഭിച്ചു. 'ഒടിയൻ' എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാ ആളുകളേയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ നീക്കം. സെറ്റിൽ...

ദേഹാസ്വാസ്ഥ്യം, ശ്രീനിവാസൻ ആശുപത്രിയിൽ

നടനും, സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തിൽ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ തുടരുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച രാത്രി ചെന്നൈക്ക് പോകാനായി എത്തിയതായിരുന്നു...

മമ്മൂക്കയുടെ സ്ത്രീ വേഷം വൈറൽ

ചരിത്ര സിനിമ മാമാങ്കത്തിലെ സസ്പെൻസ് പുറത്തു വിട്ട് മമ്മൂക്ക. സ്ത്രീ വേഷത്തിലുള്ള ഗെറ്റപ്പാണ് ട്വിറ്റർ ഹാന്റിലിലൂടെ മമ്മൂട്ടി പുറത്ത് വിട്ടത്. സിനിമയിൽ സ്ത്രൈണതയുള്ള വേഷത്തിൽ മമ്മൂക്ക എത്തുന്നു എന്ന ഊഹാപോഹങ്ങൾക്കിടയ്ക്കാണ് അതിനെ സ്ഥിരീകരിക്കുന്ന...

അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമകളിൽ അഭിനയിക്കില്ല എന്ന് ബിനീഷ്

അനിൽ രാധാകൃഷ്ണ മേനോനും, ബിനീഷ് ബാസ്‌റ്റ്യനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. ഫെഫ്ക വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്. എന്നാൽ ചർച്ചയ്ക്ക് ശേഷം സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ...

പൊതു വേദിയിൽ അപമാനിക്കപ്പെട്ട് നടൻ ബിനീഷ് ബാസ്റ്റിൻ

നായക കഥാപാത്രങ്ങൾ ഒരു ചിത്രത്തിലും കൈകാര്യം ചെയ്തിട്ടില്ലാത്ത, ചെറിയ വേഷങ്ങളിലൂടെ മാത്രം മലയാളികൾക്ക് സുപരിചിതനായ ഒരു നടനാണ് ബിനീഷ് ബാസ്റ്റിൻ. എങ്കിലും വിജയുടെ 'തെറി' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കോളേജ് കുട്ടികളുടെ...
- Advertisement -

MOST POPULAR

HOT NEWS