Tag: murder
ഡോക്ടറുടെ വധം; പ്രതികളിലേക്ക് എത്തിയത് മൊബൈൽ കോളിലൂടെ.
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത്, കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച കേസിൽ പ്രതികളിലേക്ക് പോലീസ് എത്തിയത് മൊബൈൽ കോളിലൂടെ. കൊല്ലപ്പെടുന്നതിന് മുമ്പ് ഡോക്ടറുടെ ഫോണിൽ നിന്ന് പോയ അവസാന ഫോൺ കോളാണ് പ്രതികളിലേക്ക്...
പെരുമ്പാവൂരിലെ കൊലപാതകം, അസം സ്വദേശി പിടിയിൽ.
പെരുമ്പാവൂരില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെട്ട കൊലപാതകം. പെരുമ്പാവൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് സമീപം രാത്രി ഒരു മണിയോടെയാണ് സംഭവം. 42 വയസ്സുള്ള കുറുപ്പംപടി സ്വദേശി ദീപയെ ആണ് അന്യസംസ്ഥാന തൊഴിലാളി...
സ്വന്തം മകളെ ഷോക്കടിപ്പിച്ചും, കഴുത്തറുത്തും കൊലപ്പെടുത്തി!
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ, അയല്‍വാസിയെ പ്രണയിച്ചെന്ന് ആരോപിച്ച് സ്വന്തം മകളെ അച്ഛന് അതിക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും, കഴുത്തറത്തുമാണ് കൊല നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. പൂജയെന്ന് പേരുള്ള 22 വയസ്സുള്ള യുവതിയെയാണ് അച്ഛൻ അതിദാരുണമായി കൊലപ്പെടുത്തിയത്....
മൈസൂരിൽ കോണ്‍ഗ്രസ് എംഎല്‍എക്ക് കുത്തേറ്റു
കർണാടക മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ തൻവീർ സേട്ടിന് കുത്തേറ്റു. മൈസൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയാണ് നരസിംഹരാജ മണ്ഡലത്തിലെ എംഎൽഎ കൂടിയായ തൻവീറിന് കുത്തേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഉടൻതന്നെ തൻവീർ...
വീട്ടമ്മയുടെ കൊലപാതകം, പോലീസ് രണ്ടുപേരെ തിരയുന്നു
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അന്വേഷിക്കുന്നു. ഇരിങ്ങാലക്കുട കോമ്പാറ ഭാഗത്ത് പോൾസന്റെ ഭാര്യ ആലീസിനെ ഇന്നലെ വീടിനകത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയിരുന്നു....
കൂടത്തായി മോഡൽ കൊലപാതക പരമ്പര ആന്ധ്രയിലും
കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ 14 വർഷങ്ങളെടുത്ത് പലപ്പോഴായി സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവം അന്തര്‍ ദേശീയ മാധ്യമങ്ങളടക്കം വലിയ വാർത്തയായിരുന്നു. കേസില്‍ ജോളി ജോസഫ് എന്ന ഒന്നാം പ്രതിയും, കൂട്ടുപ്രതികളും...
കാമുകനെ കൊന്ന് കുഴിച്ചിട്ടു, കാമുകിയും മാതാപിതാക്കളും അറസ്റ്റിൽ
കാമുകനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കാമുകിയും മാതാപിതാക്കളും അറസ്റ്റിലായി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മണ്ണിട്ട് മൂടിയ രീതിയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ...
യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ….
കാമുകനും, ഭാര്യയും ചെയ്തതെന്ന് സംശയം
ഇടുക്കി ജില്ലയിൽ ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ സ്വദേശി റിജോഷിന്റെ മൃതദേഹം ആണ് മഷ്റൂം ഹട്ട് എന്ന...
വനിതാ തഹസിൽദാരെ തീകൊളുത്തി കൊലപ്പെടുത്തി
ഹൈദരാബാദിൽ വനിതാ തഹസില്‍ദാരെ ഓഫീസിലിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തഹസില്‍ദാറിന്റെ ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. മാരകമായി പൊള്ളലേറ്റ മുപ്പത്തിയഞ്ച് വയസ്സുള്ള...
നഗരത്തെ നടുക്കിയ കേസുകൾ രണ്ടിലും 21 വയസ്സുള്ള പ്രതികൾ.
തൃശ്ശൂർ നഗരത്തെ അടുത്തിടെ നടുക്കിയ രണ്ടു കേസുകളിലേയും പ്രതികൾ 21 അല്ലെങ്കിൽ അതിലും താഴെ വയസ്സുള്ളവർ. വില്പനയ്ക്കുള്ള ലഹരി മരുന്ന് വാങ്ങാനുള്ള പൈസയ്ക്ക് വേണ്ടിയാണ് രണ്ടും എന്നത് കുറ്റവാളികൾ പോലീസിനോട് തുറന്നു പറഞ്ഞു.
പതിനഞ്ചാം...