Monday, March 20, 2023
Home Tags Pakistan

Tag: pakistan

ഭീകരവാദികൾക്ക് സാമ്പത്തികസഹായം നൽകുന്നു; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കരുതെന്ന് നിർദ്ദേശം  

ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിൽ പാക്കിസ്ഥാൻ  പരാജയപ്പെട്ട  സാഹചര്യത്തിൽ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തണമെന്ന് ആഗോളസംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എടി എഫ് )ന്റെ ശുപാർശ. ഭീകരവാദ...

പാക് മ്യൂസിയത്തിൽ അഭിനന്ദിന്റെ പ്രതിമയും!

പാകിസ്ഥാൻ വ്യോമസേനയുടെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട ശേഷം വിട്ടയക്കപ്പെട്ട ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിന് വച്ചത് വാർത്തയായി. പാകിസ്ഥാനിൽ നിന്നുള്ള...

പാകിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ചു; 65 മരണം

പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പിടിച്ച് 65 ആൾക്ക് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കറാച്ചില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം ട്രെയിനാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്‌. പഞ്ചാബ് പ്രവശ്യയിലുള്ള ലിയാകത്പൂരിലാണ് സംഭവം...

ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന രാജ്യങ്ങളിലേക്ക് മിസൈൽ വിടുമെന്ന് പാക് മന്ത്രി

കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കാണുമെന്നും, അവർക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക്കിസ്ഥാൻ മന്ത്രി. പാക് മന്ത്രിയായ അലി അമിനാണ് വിവാദമായ പ്രസ്താവന നടത്തിയത്. ഈ വീഡിയോ...

സുരക്ഷ കൂടി, ഇനി അടുത്തൊന്നും പാക് മണ്ണിലേക്ക് ഇല്ലെന്ന് ലങ്ക.

ലങ്കൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ നടത്തിയ പര്യടനം തീവ്രവാദി ആക്രമണത്തിൽ അവസാനിച്ചതും, പാക്കിസ്ഥാനിലേക്ക് ആരും ക്രിക്കറ്റിനായി പോകാതിരുന്നതൊന്നും ആരും മറന്നു കാണില്ല. ഈയിടെ വീണ്ടും ശ്രീലങ്ക പാക് പര്യടനം നടത്തിയിരുന്നു. ആദ്യം സുരക്ഷാ...
- Advertisement -

MOST POPULAR

HOT NEWS