Tag: Palakkad
കുതിരാനിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും
തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ ഇന്നും (ചൊവ്വ) നാളെയും (ബുധന്‍) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം.
കുതിരാന്‍ ദേശീപാതയില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു...
മാവോയിസ്റ്റ് ബന്ധം, വിദ്യാർത്ഥികളുടെ അപേക്ഷയിൽ വിധി നാളെ
കോഴിക്കോട് നിന്നും മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലൻ ശുഹൈബ്, താഹ ഫസൽ എന്നീ രണ്ട് വിദ്യാർത്ഥികൾ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ലഘുലേഖകളും, പുസ്തകങ്ങളും സൂക്ഷിച്ചത് വായിക്കാൻ വേണ്ടി മാത്രമാണെന്നും,...
പാലക്കാട് ഏറ്റുമുട്ടലിൽ മാവോവാദികൾ മരിച്ചതായി വിവരം.
മാവോയിസ്റ്റുകളെ തുരത്താനുള്ള തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാലക്കാട് ഉൾവനത്തിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് മഞ്ചക്കട്ടി എന്ന് പേരുള്ള ഊരിലാണ് വെടിവെപ്പുണ്ടായത് എന്നതാണ് ലഭ്യമായ വിവരം.
മാവോയിസ്റ്റുകൾ ഇവിടം ക്യാംപ് ചെയ്യുന്നു എന്ന...