Tag: Politics
കോൺഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ, ബി.ജെ.പിയിലേക്കെന്ന് സൂചന
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയായും, ആഭ്യന്തര മന്ത്രി അമിത്ഷായുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സിന്ധ്യ രാജിവച്ചത്. സിന്ധ്യ ബി.ജെ.പിയിൽ...
മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വന്തമാക്കാം ; പ്രഖ്യാപനവുമായി നരേന്ദ്ര മോദി
വനിതാ ദിനമായ മാർച്ച് എട്ടിന് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകൾക്ക് നൽകാനായി ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജീവിതം കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറും...
നിയമസഭ ബജറ്റ് സമ്മേളനത്തില്‍ നിറവയറുമായി എംഎല്‍എ
മുബൈ: ഗര്‍ഭധാരണം പെണ്ണിൻ്റെ ദൗര്‍ലഭ്യമല്ല ശക്തിയാണെന്ന് പറയുകയാണ് മഹാരാഷ്ട്ര ബീഡ് എംഎല്‍എ നമിത മുന്ദടാ.എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് വെള്ളിയാഴ്ച്ച നടന്ന മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നമിത എത്തിയത്.
നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ അതില്‍...
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; ഇനി ‘രാജ്യഹൃദയം’ പിടിക്കാന്‍ പോരാട്ടം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അടുത്തമാസം 8ന്. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക.
തണുത്തുവിറയ്ക്കുന്ന, പ്രക്ഷോഭങ്ങള്‍ തിളച്ചുമറിയുന്ന ഡല്‍ഹി...
യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍, നന്ദിയറിയിച്ച് മുഖ്യമന്ത്രി
പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി . മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് രാഹുല്‍ കത്തിൽ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച്...
സന്നാ മാരിൻ, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
വെറും മുപ്പത്തിനാല് വയസ്സ് മാത്രം പ്രായമുള്ള സന്നാ മാരിൻ ഫിൻലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കി. ഫിൻലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്...
ഉന്നാവ് ബലാത്സംഗ കേസിൽ വിധി 16 ന്.
ഉന്നാവ് ബലാത്സംഗ കേസിൽ വിധി ഡിസംബർ 16ന് ഡൽഹി കോടതി പ്രസ്താവിക്കും. ഹൈദരാബാദ് സംഭവത്തിന് ശേഷം രാജ്യം ഉറ്റുനോക്കുന്ന വിധിയാണ് ഇത്.
കേസിൽ സിബിഐയുടെ വാദവും, അടച്ചിട്ട കോടതി മുറിയിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും...
കോടിയേരിക്ക് പകരം പുതിയ സെക്രട്ടറി
ചികിത്സയുടെ ആവശ്യത്തിനായി ആറുമാസത്തോളം അവധിയിൽ പോകുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരം പുതിയ സെക്രട്ടറി വന്നേക്കും.ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ഒന്നര മാസക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് കോടിയേരി വിട്ടുനിൽക്കുകയാണ്....
മന്ത്രിമാരുടെ വിദേശയാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി
നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധി ഒരു വർഷമായിട്ടും നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി.
ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച...
കോഴിക്കോട് കോൺഗ്രസ്സ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ചു
കോഴിക്കോട് കക്കട്ടിൽ കോൺഗ്രസ്സ് ഓഫീസിനുള്ളിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊയ്യോത്തും ചാലിൽ ദാമുവാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലുള്ള ഇന്ദിരാഭവനിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം മുതൽ ദാമുവിനെ കാണാനില്ലായിരുന്നു, ഇതിന്...