Sunday, May 9, 2021
Home Tags Politics

Tag: Politics

ജാർഖണ്ഡ് ബിജെപിയിൽ കലാപക്കൊടി

എൻഡിഎ സഖ്യം തകർന്നതിന് പിന്നാലെ ജാർഖണ്ഡിലെ ബിജെപിക്കുള്ളിൽ കലാപക്കൊടി ഉയർന്നു. മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ മത്സരിക്കുമെന്ന് സംസ്ഥാനത്തെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി സരയു റോയ് പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചേക്കില്ലയന്ന സൂചനയെ...

പഴയ വിധി നടപ്പിലാക്കരുതെന്ന് സർക്കാരിന് നിയമോപദേശം

ശബരിമല വിഷയത്തിലെ ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട സ്ഥിതിക്ക്, 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട...

അയോഗ്യരാക്കിയ എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു

കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമ്മാരിൽ, ഐ.എം.എ പൊൻസി അഴിമതിയിൽ അന്വേഷണം നേരിടുന്ന റോഷൻ ബെയ്ഗ് ഒഴിക്കയുള്ളവർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്-ജെ.ഡി.എസ് പാർട്ടിയിൽ പെട്ടവരാണ് ഇവർ. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക്...

തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി എൻ.വാസു നാളെ ചുമതലയേൽക്കും

ദേവസ്വം പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച പശ്ചാത്തലത്തിൽ പുതിയ പ്രസിഡന്റായി അഡ്വക്കേറ്റ് എൻ.വാസു നാളെ ചുമതലയേൽക്കും. നാളെ ഉച്ചയ്ക്ക് ബോർഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. പ്രസ്തുത...

വിധി പിണറായിക്കേറ്റ തിരിച്ചടിയെന് കെ.സുരേന്ദ്രൻ

യു​വ​തീ പ്ര​വേ​ശ​ന വി​ധി​യ്ക്ക് എതിരായ ഹർജികൾ ഏ​ഴം​ഗ വി​ശാ​ല ഭരണഘടനാ ബെ​ഞ്ചി​ലേ​ക്ക് വി​ട്ട സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. സുപ്രീംകോ​ട​തി​യു​ടെ തീ​രു​മാ​നം പി​ണ​റാ​യി സർക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും, മനസ്സിന്...

മുഖ്യനൊപ്പം കാലുകൊണ്ടൊരു സെൽഫി

ജന്മദിനത്തിൽ മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എത്തിയ രണ്ടു കൈകളും ഇല്ലാത്ത യുവാവിനെ പരിചയപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും, അതിനോടൊപ്പം പങ്കുവച്ച ഹസ്തദാനത്തിന് പകരം യുവാവിന്റെ കാൽ പിടിയ്ക്കുന്ന ചിത്രവും...

അലനും, താഹക്കും മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് സിപിഎമ്മും. ലോക്കൽ കമ്മിറ്റികളിൽ പാർട്ടി ഇക്കാര്യം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ഇരുവരുടേയും മാവോയിസ്റ്റ് ചായ്‌വ്‌...

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ!

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ശുപാർശ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് എട്ടുമണി വരെ എൻസിപിക്ക് സർക്കാർ രൂപീകരിയ്ക്കാൻ ഗവർണ്ണർ സമയം നൽകിയിരുന്നു. ഇത് എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി...

അയോധ്യയിൽ ഹൈക്കോടതി വിധി തിരുത്തി സുപ്രീം കോടതി

ഒരു നൂറ്റാണ്ടിലധികം നീണ്ട തർക്കത്തിന് അന്ത്യംകുറിച്ച് സുപ്രീം കോടതി വിധി. ഏക്കഅയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള അലഹബാദ്...

ഇത്തവണ സ്ത്രീകളുമായി മല ചവിട്ടുമെന്ന് മനിതി

കഴിഞ്ഞ തവണ ദർശനം നടത്താൻ കഴിഞ്ഞില്ല എങ്കിലും ഇത്തവണ ശബരിമല ചവിട്ടുമെന്ന് മനിതി സംഘടന. കഴിഞ്ഞ വർഷം പോലീസിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭിക്കാത്തതിനാൽ സർക്കാരിലുള്ള വിശ്വാസം കുറഞ്ഞുവെന്നും മനിതിയുടെ കോർഡിനേറ്റർ ശെൽവി....
- Advertisement -

MOST POPULAR

HOT NEWS