Tag: Politics
മാവോയിസ്റ്റ് ബന്ധം, വിദ്യാർത്ഥികളുടെ അപേക്ഷയിൽ വിധി നാളെ
കോഴിക്കോട് നിന്നും മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലൻ ശുഹൈബ്, താഹ ഫസൽ എന്നീ രണ്ട് വിദ്യാർത്ഥികൾ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ലഘുലേഖകളും, പുസ്തകങ്ങളും സൂക്ഷിച്ചത് വായിക്കാൻ വേണ്ടി മാത്രമാണെന്നും,...
വരുമാനമില്ല, ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ
ശബരിമലയിൽ വൻ തോതിലുള്ള വരുമാനനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം ശബരിമലയിലെ വരുമാന നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളിൽ...
പാലം അഴിമതി: ടി.ഒ സൂരജ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം
പാലാരിവട്ടം പാലം അഴിമതികേസില്‍ റിമാന്‍ഡിലായിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന സൂരജ് അടക്കമുള്ള പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആര്.ഡി.എസ് പ്രോജക്റ്റ്സ് എം.ഡി സുമിത് ഗോയല്‍, രണ്ടാം പ്രതി കേരള...
സരിത നായർക്ക് തടവ്
കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയെന്ന കോയമ്പത്തൂർ സ്വദേശി ത്യാഗരാജന്റെ പരാതിയിൽ സോളാർ തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും ഒപ്പം പതിനായിരം രൂപ...
ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന രാജ്യങ്ങളിലേക്ക് മിസൈൽ വിടുമെന്ന് പാക് മന്ത്രി
കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കാണുമെന്നും, അവർക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക്കിസ്ഥാൻ മന്ത്രി.
പാക് മന്ത്രിയായ അലി അമിനാണ് വിവാദമായ പ്രസ്താവന നടത്തിയത്. ഈ വീഡിയോ...
മേയർ പഴയ എസ്എഫ്ഐ സ്വഭാവം കാണിക്കരുതെന്ന് ഹൈബി
കൊച്ചി മേയർ സൗമിനി ജെയിനെതിരെ ഹൈബി ഈഡൻ രംഗത്ത്. മേയറെ പരോക്ഷമായി വിമർശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി രംഗത്തെത്തിയത്.
തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയായ മേയർക്ക് കോൺഗ്രസിന്റെ സംസ്കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്ന...