Tag: protest
പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്!
പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 27ന് ബാങ്ക് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തു.
10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നിന് ലയനം യാഥാര്‍ഥ്യമാകുമെന്നും...
അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നൽകി
അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്, മെട്രോ സര്‍വീസ് പുനസ്ഥാപിച്ചു.
പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. 150ലേറെ പേർ പരുക്കേറ്റ് ചികിത്സയിൽ ആണ്. വടക്കു...
ബെംഗളൂരു ഫ്രീഡം പാർക്കിൽ, പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എഐഎംഐഎം നേതാവും എംപിയുമായ അസദുദീന് ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച...
ആശുപത്രിയിലേക്കുള്ള റോഡ് നന്നാക്കുന്നില്ല; നഗരസഭക്കെതിരെ പ്രതിഷേധം
കോട്ടയം ആയുർവേദ ആശുപത്രിയിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ വൈക്കം നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കോവിലകത്തുംകടവ് കണിയാംതോട് റോഡും മടിയത്തറ ആശുപത്രി റോഡുമാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നാട്ടുകാരുടെ പരാതികളെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജനപ്രതിനിധികൾ...
പൗരത്വ ബില്ലിൽ പ്രതിഷേധം പുകയുന്നു, ഗുവാഹത്തിയില്‍ കർഫ്യൂ
രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ത്രിപുരയിലും, അസമിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ കലാപസമാനമാണ് നിലവിലെ സ്ഥിതി.
രോഷാകുലരായ ജനങ്ങൾ അനവധി വാഹങ്ങൾക്ക് തീയിട്ടതോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലും...
ഇ-ഓട്ടോയ്ക്കെതിരെ തൊഴിലാളി യൂണിയൻ പ്രതിഷേധം
സംസ്ഥാനത്തെ ഇ- ഓട്ടോകൾക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട്ടെ സിഐടിയു തൊഴിലാളി യൂണിയൻ രംഗത്തെത്തി. നിലവിൽ പെർമിറ്റ് ആവശ്യമില്ലാത്ത ഇ-ഓട്ടോറിക്ഷകൾക്ക് മറ്റ് ഓട്ടോകളെ പോലെ പെർമിറ്റ് നിർബന്ധമാക്കണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയൻ സമരത്തിനെത്തിയത്.
ഈ ആവശ്യം പരിഗണിച്ചില്ല...
അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ
അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ...
വനിതാ ജഡ്ജിയെ പൂട്ടിയിട്ട് പ്രതിഷേധം
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവവികാസങ്ങൾ. പ്രതിയുടെ ജാമ്യം റദ്ദാക്കിയത്തിൽ പ്രതിഷേധിച്ച് വനിതാ ജഡ്ജിയെ ചേമ്പറിൽ പൂട്ടിയിട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റിനെയാണ് അഭിഭാഷകർ ചേർന്ന് പൂട്ടിയിട്ടത്. കെഎസ്ആർടിസി ഡ്രൈവർ പ്രതിയായുള്ള...
ശബരിമലയിൽ വരുമാന വർദ്ധന
ശബരിമലയിൽ ആദ്യ ദിനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.28 കോടി അധിക വയുമാനം. 3.32 കോടിയാണ് ആദ്യ ദിവസം രേഖപ്പെടുത്തത്തിയ വരുമാനം. അപ്പം, അരവണ, നടവരവ്, കടകളിൽ നിന്നുള്ളത് എന്നിവയിലെല്ലാം വർദ്ധനവ് രേഖപ്പെടുത്തിയതായി...
സംസ്ഥാനത്ത് നാളെ കെഎസ്യുവിന്റെ ബന്ദ്
ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെയും സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേരെയും പോലിസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച് സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ.എസ്.യു.
കേരള സര്‍വ്വകലാശാല മോഡറേഷന് തട്ടിപ്പിനെതിരെ...