Friday, August 12, 2022
Home Tags Protest

Tag: protest

ജാർഖണ്ഡ് ബിജെപിയിൽ കലാപക്കൊടി

എൻഡിഎ സഖ്യം തകർന്നതിന് പിന്നാലെ ജാർഖണ്ഡിലെ ബിജെപിക്കുള്ളിൽ കലാപക്കൊടി ഉയർന്നു. മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ മത്സരിക്കുമെന്ന് സംസ്ഥാനത്തെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി സരയു റോയ് പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചേക്കില്ലയന്ന സൂചനയെ...

പഴയ വിധി നടപ്പിലാക്കരുതെന്ന് സർക്കാരിന് നിയമോപദേശം

ശബരിമല വിഷയത്തിലെ ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട സ്ഥിതിക്ക്, 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട...

ശബരിമലയ്ക്ക് ഉടൻ എത്തുമെന്ന് തൃപ്തി ദേശായി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള കഴിഞ്ഞ സെപ്റ്റംബറിലെ വിധിയ്ക്ക് സ്റ്റേ ഇല്ലാത്താതിനാൽ ഉടൻ തന്നെ ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി. അമ്പതിലധികം വരുന്ന ശബരിമല കേസ് പുനഃപരിശോധന ഹർജികൾ വിശാലമായ ഏഴംഗ ഭരണഘടനാ...

ശബരിമല, ഏഴംഗ ഭരണഘടനാ ബെഞ്ചിന്

ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി. പുതിയ ഭരണഘടനാ ബഞ്ച് ചീഫ് ജസ്റ്റിസ് നിശ്ചയ്ക്കും. പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷം സെപ്റ്റംബർ...

ശബരിമല സുപ്രധാന വിധി കാത്ത് കേരളം

കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹർജിയിൽ സുപ്രീം കോടതി നാളെ രാവിലെ പത്തരയോടെ വിധി പ്രസ്താവിക്കും. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ തന്നെ വിധി പുനഃപരിശോധിക്കണോ...

ജെഎൻയുവിൽ പ്രതിഷേധം പുകയുന്നു…

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം പുകയുന്നു. ഫീസ് വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രതിഷേധം. സമരത്തിനായി ഇറങ്ങിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.ഇക്കഴിഞ്ഞ ദിവസം ഫീസ് വർദ്ധന...

ഇത്തവണ സ്ത്രീകളുമായി മല ചവിട്ടുമെന്ന് മനിതി

കഴിഞ്ഞ തവണ ദർശനം നടത്താൻ കഴിഞ്ഞില്ല എങ്കിലും ഇത്തവണ ശബരിമല ചവിട്ടുമെന്ന് മനിതി സംഘടന. കഴിഞ്ഞ വർഷം പോലീസിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭിക്കാത്തതിനാൽ സർക്കാരിലുള്ള വിശ്വാസം കുറഞ്ഞുവെന്നും മനിതിയുടെ കോർഡിനേറ്റർ ശെൽവി....

‘ജോക്കറായി’ വേറിട്ട പ്രതിഷേധം.

ജോക്വിൻ ഫീനിക്സിന്റെ ജോക്കറെ കണ്ടപ്പോൾ, അവസാന രംഗം ശരിയാകുമെന്ന് നിങ്ങൾ ഊഹിച്ചോ? സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനായി ജോക്വിൻ ഫീനിക്സിന്റെ ജോക്കറുടെ മുഖം വരച്ച് ഒരു ജനത തെരുവിൽ ഇറങ്ങുമെന്ന്? ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ...
- Advertisement -

MOST POPULAR

HOT NEWS