Tag: Rohit Sharma
പരസ്യത്തിൽ നേട്ടമുണ്ടാക്കി രോഹിത് ശർമ്മ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നുന്ന ഫോം തുടരുന്ന രോഹിത് ശർമ്മ ഇന്ന് പല പ്രമുഖ ബ്രാന്റുകളുടെയും മുഖമാണ്. സിക്സർ അടിയ്ക്കുന്ന ലാഘവത്തോടെയാണ് ഈ വർഷം താരം എൻഡോഴ്സ്മെന്റുകളിൽ പങ്കാളിയായത്.
ഈ വർഷം ഇതുവരെ പത്തോളം പുതിയ...
കോഹ്ലിക്കും കഴിയില്ല രോഹിത്തിനെ പോലെ.
തന്റെ നൂറാം ടി20 മത്സരത്തിൽ രോഹിത്ത് പുറത്തെടുത്ത വെടിക്കെട്ടിനെ പുകഴ്ത്തുകയാണ് ഇന്ത്യയുടെ എക്കാലത്തേയും സ്ഫോടനാത്മക ബാറ്റ്സ്മാൻ ആയിരുന്ന സെവാഗ്. അത്ഭുത നേട്ടങ്ങൾ അനായാസം അനായാസമായി നേടുന്ന വിരാട് കോഹ്ലിക്ക് പോലും അസാധ്യമായ കാര്യങ്ങൾ...
തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ
ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി 20 പരാജയത്തിൽ അവസാനിച്ചു എങ്കിലും ഒരുപിടി റെക്കോർഡുകൾ റെക്കോഡ് ബുക്കിൽ സ്വന്തം പേരിൽ എഴുതി ചേർത്തു ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര...
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
ബംഗ്ലാദേശിനെതിരായുള്ള ഇന്ത്യയുടെ T20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. പ്രാദേശിക മത്സരങ്ങളിലെ മിന്നും ഫോമാണ് താരത്തിന് തുണയായത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം നൽകുകയും, വൈസ് ക്യാപ്റ്റൻ...