Tag: RPF
കടിയില്ല, കുരമാത്രം!
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന തെരുവ് നായ കൗതുകമാകുന്നു.
റെയിൽവേ പോലീസിന്റെ പണി ചെയ്യുന്ന ചെന്നൈ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിലെ നായ കൗതുകമാകുന്നു. റെയിൽവെ സ്റ്റേഷനിൽ പണ്ട് ആരോ ഉപേക്ഷിച്ചതാണ് ഈ നായയെ....