Tag: S Shanker
ഒരു ഫൈറ്റ് സീൻ ചിലവ് 40 കോടി.
ഇന്ത്യൻ. അവിശ്വസനീയം ആയിരുന്നു 1996ൽ ഇന്ത്യൻ പോലൊരു ചിത്രം. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറും ഉലകനായകൻ കമൽഹാസനും ഒത്തുചേർന്ന എക്കാലത്തെയും ബ്ലോക്ബസ്റ്റർ ആണ് ഇന്ത്യൻ.കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പൂര്ണമായിരുന്നു ചിത്രം, അത് തന്നെയായിരുന്നു ആ...