Tag: Science
പത്തിനെട്ടായിരം വർഷം പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി.
സൈബീരിയൻ മഞ്ഞുമലകളിൽ നിന്ന് മഞ്ഞിലുറഞ്ഞു പോയ നിലയിൽ പതിനെട്ടായിരം വർഷങ്ങൾ പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി. ഫോസിലുകൾക്കായുള്ള ഖനനത്തിൽ തണുപ്പിൽ ഉറഞ്ഞുപോയ നിലയിലാണ് തലയോട്ടിയുടേതെന്ന് കരുതുന്ന ഭാഗം ലഭിച്ചത്.
മുഖത്തെ പല്ലും, താടിയും അടക്കം...
പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു!
പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന നിഗമനത്തിന് തെളിവ് ലഭിച്ചു. പാമ്പുകളുടെ പരിണാമ ഘട്ടത്തിലെ ഏറ്റവും നിർണ്ണായക കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കുന്ന ഫോസിൽ അർജന്റീനയിൽ നിന്നാണ് കണ്ടെടുത്തത്. പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന അനുമാനത്തെ...
പകുതി തലച്ചോർ നീക്കം ചെയ്തവർ മുഴുവൻ തലച്ചോറും ഉള്ളവരെക്കാൾ പ്രവർത്തനക്ഷമം
മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ന്യൂറോപ്ലാസ്റ്റിറ്റി, അതായത് സ്വയം പുനഃസംഘടിപ്പിക്കാനും, കേടായ ഭാഗങ്ങൾ നീക്കം ചെയ്താൽ വീണ്ടും പൊരുത്തപ്പെടുത്താനുള്ള തലച്ചോറിന്റെ കഴിവ്.
ന്യൂറോപ്ലാസ്റ്റിറ്റി മുമ്പ് വിശ്വസിച്ചതിനേക്കാൾ ശക്തമാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. തലച്ചോറിന്റെ...
മൂന്നാം ചന്ദ്ര ദൗത്യവുമായി ഐഎസ്ആർഒ
ഒരിക്കൽ പരാജയപ്പെട്ട ദൗത്യത്തിന് ഇന്ത്യൻ സ്‌പേസ് റിസർച്ച് സെന്റർ വീണ്ടും ഒരുങ്ങുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ പേടകമിറക്കാനുള്ള രണ്ടാം ദൗത്യത്തിനാണ് ഐ.എസ്.ആർ.ഒ. ഒരുങ്ങുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട് പേടകം ഇടിച്ചിറങ്ങിയത് മൂലം ദൗത്യം...