Tag: selection board
സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഹർഭജൻ രംഗത്ത്
മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉൾപ്പെടുത്തുകയും എന്നാൽ ഒരവസരം പോലും നൽകാതെ അടുത്ത പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനും എതിരെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ...