Tag: social media
മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വന്തമാക്കാം ; പ്രഖ്യാപനവുമായി നരേന്ദ്ര മോദി
വനിതാ ദിനമായ മാർച്ച് എട്ടിന് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകൾക്ക് നൽകാനായി ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജീവിതം കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറും...
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 857 അശ്ലീല വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും അത്തരം സൈറ്റുകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയകളിലൂടെയും...
ഇൻസ്റാഗ്രാമിനെ ഇനി ലൈക് ഇല്ല!
ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിലെ 'ലൈക്ക്' ഓപ്ഷൻ നീക്കം ചെയ്തതിന് പിന്നാലെ പരസ്യദാതാക്കൾ ബ്രാൻഡുകളുമായി സഹകരിക്കാൻ പുതിയ വഴികൾ തേടുന്ന തിരക്കിലാണ്. നിരവധി കമ്പനികൾ സെലിബ്രിറ്റികളുമായി സഹകരിച്ച് പ്രമോഷനുകൾ ചെയ്യാറുണ്ട്. എൻഗേജ്മെന്റും, ലൈക്കും കാണാൻ...
മക്കളുടെ പേരിലെ വ്യാജ അക്കൗണ്ട്, നടപടി ആവശ്യപ്പെട്ട് സച്ചിൻ
തന്റെ രണ്ടു മക്കളും ട്വിറ്ററിൽ ഇല്ലെന്നും ഇവരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. അർജ്ജുന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ടാഗ് ചെയ്താണ് സച്ചിൻ...
അയ്യപ്പ ശരണത്തിലൂടെ സ്വാമി അയ്യപ്പനായി മനംകവർന്ന കൗശിക് വിവാഹിതനായി.
അമൃത ടിവിയിലെ അയ്യപ്പ ശരണം പരമ്പരയിലൂടെ സ്വാമി അയ്യപ്പനായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന കൗശിക് ബാബു വിവാഹിതനായി. അമൃത ടിവിയിലെ പരമ്പരയ്ക്ക് ശേഷം അയ്യപ്പനെന്ന് കേൾക്കുമ്പോൾ കുടുംബ പ്രേക്ഷരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന...
രുചിയേറിയ സിനിമാ പ്രൊമോഷനുനായി മിഥുനും, ഫിറോസ് ചുട്ടിപാറയും
ആധുനിക അടുക്കളയും, അത്യാധുനിക സൗകര്യങ്ങളും ഒന്നും ഇല്ലാതെ വെറുമൊരു കൈലിമുണ്ടും, പറമ്പിൽ അടുപ്പും കൂട്ടി മലയാളിയുടെ മനസ്സിൽ കയറിവന്ന ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിനൊപ്പം ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന...
മാളങ്ങൾ കണ്ട്, അതിന് മുൻപിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ തിരക്ക്
ദുരന്തമുഖത്തും, ദുരന്തസ്ഥലങ്ങളിലും ചെന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ആത്മരതി അനുഭവിയ്ക്കുന്നവരുടെ കൂട്ടത്തിൽ ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിക്കുകയാണ് മലയാളികളും.വയനാട്ടിലെ ബത്തേരിയിൽ ഷെഹ്ല എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സ്കൂളിലേക്ക്...
വൈറലായി ട്രിപ്പി വീഡിയോ
ഓരോ ദിവസവും ഓരോ ട്രെന്റാണ് ടിക്ടോക്ക് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ. വ്യത്യസ്തങ്ങളായ കുഞ്ഞൻ വീഡിയോസ് കൊണ്ട് സമ്പന്നമാണ് ടിക്ടോക്ക്. ആ നിരയിലേക്കുള്ള ഏറ്റവും പുതിയതാണ് ഫിംഗർ ട്രിക്ക് വീഡിയോ. ട്രിപ്പി എന്നുപേരിട്ട് വിളിക്കുന്ന...
നിർത്തൂ ഈ തേജോവധം, റാണു മണ്ഡലിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒരു ഗാനത്തോടെ ബോളിവുഡ് പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ച ഗായിക റാണു മണ്ഡലിന്റെ യഥാർത്ഥ മേക്കോവർ ഫോട്ടോ പുറത്ത് വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ്...
കുഞ്ഞറിയാതെ പാട്ടുംപാടി രക്തമെടുത്ത് ഡോക്ടർ
കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും അവർക്ക് കുത്തിവയ്പ്പുകൾ എടുക്കുന്നതും അത്ര എളുപ്പമല്ല. പലപ്പോഴും കുഞ്ഞുങ്ങളേക്കാൾ വേദന അത് കണ്ടുനിൽകുന്ന മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും ആയിരിക്കും എന്നതാണ് വാസ്തവം. സൂചി കുത്തുന്ന ഡോക്ടറുടെയോ നേഴ്സിന്റെയോ കാര്യവും...