Sunday, December 8, 2019
Home Tags Sports

Tag: sports

ബൂംറ വെറും ബേബിയെന്ന് പാക് താരം

സ്വിങ് കൊണ്ടും, പേസ് കൊണ്ടും ബാറ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യൻ പേസ് സെൻസേഷൻ ജസ്പ്രീത് ബൂംറ വെറും ബേബിയാണെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൾ റസാഖ്. ഏകദിനത്തിൽ ഒന്നാം റാങ്കും, ടെസ്റ്റിൽ അഞ്ചാം റാങ്കും...

ബാലോൺ ദോർ നേടാൻ ഇനിയും സമയമുണ്ട്; എമ്പാപ്പെ

ഈ വർഷത്തെ ബാലോണ്‍ ദോര്‍ നേടാൻ താൻ അർഹനല്ലെന്ന് ഫ്രാൻസിന്റെ ദേശീയ താരവും, പിഎസ്ജിയുടെ സ്‌ട്രൈക്കറുമായ എമ്പാപ്പെ. ബാലോണ്‍ ദോറിനായുള്ള അവസാന മുപ്പത് ആളുകളിൽ ഇടംപിടിച്ച എംബാപ്പെ അഭിമുഖത്തിലെ ഒരു ചോദ്യത്തിന് ഉത്തരമായാണ്...

ഇന്ത്യ × വെസ്റ്റിൻഡീസ് ആദ്യ ടി20 മത്സരം അനിശ്ചിതത്വത്തിൽ

മുബൈയിൽ വരുന്ന ഡിസംബർ ആറിന് നിശ്ചയിച്ചിരിക്കുന്ന വെസ്റ്റിൻഡീസിന് എതിരായുള്ള ആദ്യ ടി20 മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. മത്സരത്തിന് ഒരുക്കേണ്ട സുരക്ഷ നൽകാനാവില്ല എന്ന് മുംബൈ നിലപാട് എടുത്തത്തോടെയാണ് ആദ്യ മത്സരത്തിന്റെ ഭാവി തുലാസിലായത്. ബാബ്റി...

ഫുട്‌ബോൾ തലയ്ക്ക് പിടിച്ച് നാടുവിട്ട പയ്യനെ കണ്ടെത്തി

ഫുട്ബോൾ ഭ്രാന്ത് തലയ്ക്ക് പിടിച്ച് നാടുവിട്ട പതിനാലുകാരനെ നീണ്ട 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് കാണാതായ കുട്ടിയെ കണ്ടെത്തിയ ഈ കഥ പങ്കുവെച്ചിരിക്കുന്നത്.പതിനാലുകാരനെ കണ്ടെത്താൻ കുടുംബം...

ഐസിസി റാങ്കിംഗിൽ ഇന്ത്യൻ മേധാവിത്വം

ഐ.സി.സി പുറത്തിറക്കിയ റാങ്കിംഗ് പട്ടിക പ്രകാരം ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളുടെ സമഗ്ര ആധിപത്യം. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനവും വിരാട് കോഹ്‌ലിയും (895 പോയിന്റ്) രണ്ടാം സ്ഥാനത്ത് രോഹിത് ശർമ്മയുമാണ് (863...

ലോകകപ്പ് ബ്രസീൽ × ഫ്രാൻസ് സെമി

അണ്ടർ 17 ലോകകപ്പ് സെമിയിൽ ആതിഥേയരായ ബ്രസീൽ സെമിയിൽ പ്രവേശിച്ചു. ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ബ്രസീൽ സെമിയിൽ പ്രവേശിച്ചത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ നേടിയ ബ്രസീൽ...

കോഹ്ലിക്കും കഴിയില്ല രോഹിത്തിനെ പോലെ.

തന്റെ നൂറാം ടി20 മത്സരത്തിൽ രോഹിത്ത് പുറത്തെടുത്ത വെടിക്കെട്ടിനെ പുകഴ്ത്തുകയാണ് ഇന്ത്യയുടെ എക്കാലത്തേയും സ്ഫോടനാത്മക ബാറ്റ്‌സ്മാൻ ആയിരുന്ന സെവാഗ്. അത്ഭുത നേട്ടങ്ങൾ അനായാസം അനായാസമായി നേടുന്ന വിരാട് കോഹ്ലിക്ക് പോലും അസാധ്യമായ കാര്യങ്ങൾ...

കൊല്‍ക്കത്ത ടെസ്റ്റിൽ ധോണി!

ഇന്ത്യയിൽ നടക്കാൻ പോകുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി ഉണ്ടാകും പക്ഷേ കളിക്കാരനായല്ല, കോമന്റേറ്ററുടെ റോളിലാകും എന്ന് മാത്രം. മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍...

ഹാമിൽട്ടൻ ഷൂമാക്കാർക്ക് അരികെ!

യുണൈറ്റഡ് ഗ്രാൻഡ്പ്രീയിൽ രണ്ടാം സ്ഥാനം നേടിയതോടെ ലൂയിസ് ഹാമിൽട്ടൺ തന്റെ ആറാമത്തെ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. കിരീടം നേടാൻ വെറും നാല് പോയിന്റുകൾ മാത്രം മതിയായിരുന്ന ഹാമിൽട്ടൺ രണ്ടാം സ്ഥാനം...

തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി 20 പരാജയത്തിൽ അവസാനിച്ചു എങ്കിലും ഒരുപിടി റെക്കോർഡുകൾ റെക്കോഡ് ബുക്കിൽ സ്വന്തം പേരിൽ എഴുതി ചേർത്തു ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര...
- Advertisement -

MOST POPULAR

HOT NEWS