Tag: SSLC
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ ഒരുക്കം പൂർത്തിയായി
സംസ്ഥാനത്ത് മാർച്ച് 10 മുതൽ 26 വരെ നടത്തുന്ന ഹയർ സെക്കൻഡറി വാർഷിക പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 2033 പരീക്ഷാകേന്ദ്രത്തിലായി പ്ലസ് ടുവിന് 4,52,572 വിദ്യാർഥികളും പ്ലസ് വണ്ണിൽ ആകെ 4,38,825 പേരുമാണ്...