Monday, March 20, 2023
Home Tags Supreme Court of INDIA

Tag: Supreme Court of INDIA

സൈന്യത്തില്‍ വനിതകളെ കമ്മിഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കണം; ചരിത്രവിധി

സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കണമെന്ന് സുപ്രീംകോടതി. 2010ലെ ഡല്‍ഹി ഹൈക്കോടതിവിധി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ...

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ഹർജി ഇന്ന് പരിഗണിക്കും

നിര്‍ഭയക്കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി മുകേഷ് സിങ്ങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. ജസ്റ്റീസ് ആര്‍.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് ....

സി.എ.എയില്‍ സ്റ്റേ ഇല്ല; കേസില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് നാലാഴ്ച്ച സമയം

പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹർജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ്...

നിർഭയ കേസ്: രണ്ട് പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി.

നിർഭയ കേസിലെ വധശിക്ഷയ്ക്ക്‌ എതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്,വിനയ് ശർമ എന്നിവരാണ്​ കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് എൻ.വി രമണ, അരുൺ മിശ്ര,...

ശബരിമല ദർശനം, രഹ്ന ഫാത്തിമയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

ശബരിമല ചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ്‌ രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി ഈ വെള്ളിയാഴ്ച പരിഗണിക്കും. പുതിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...

സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണ ക്ലാസ്സുകൾ വേണമെന്ന് സുപ്രീംകോടതി

സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും, അതിനായി ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്നും സുപ്രീംകോടതി. ഇതിനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഉത്തരവ് നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വികസനങ്ങൾക്കായി തടാകങ്ങൾ നശിപ്പിക്കരുതെന്നും...

പന്ത്രണ്ട് വയസ്സുകാരിയെ പമ്പയിൽ തടഞ്ഞു

അച്ഛന്റെ കൂടെ ശബരിമല ദർശനത്തിനായി എത്തിയ പന്ത്രണ്ട് വയസ്സുകാരിയെ പോലീസ് തടഞ്ഞു. തമിഴ്നാട്ടിലെ ബേലൂരിൽ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെൺകുട്ടി ഉണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച ശേഷം പെൺകുട്ടിയെ തടഞ്ഞുവെക്കുകയും, പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു. പത്ത്‌...

ശബരിമല, ഏഴംഗ ഭരണഘടനാ ബെഞ്ചിന്

ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി. പുതിയ ഭരണഘടനാ ബഞ്ച് ചീഫ് ജസ്റ്റിസ് നിശ്ചയ്ക്കും. പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷം സെപ്റ്റംബർ...

ശബരിമല സുപ്രധാന വിധി കാത്ത് കേരളം

കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹർജിയിൽ സുപ്രീം കോടതി നാളെ രാവിലെ പത്തരയോടെ വിധി പ്രസ്താവിക്കും. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ തന്നെ വിധി പുനഃപരിശോധിക്കണോ...

അയോധ്യയിൽ ഹൈക്കോടതി വിധി തിരുത്തി സുപ്രീം കോടതി

ഒരു നൂറ്റാണ്ടിലധികം നീണ്ട തർക്കത്തിന് അന്ത്യംകുറിച്ച് സുപ്രീം കോടതി വിധി. ഏക്കഅയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള അലഹബാദ്...
- Advertisement -

MOST POPULAR

HOT NEWS