Friday, September 30, 2022
Home Tags Tech

Tag: tech

കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്; അഞ്ചുകോടി രൂപ ചെലവ്

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്. അഞ്ചുകോടി രൂപ ചെലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാസര്‍കോട് ബേളയിലാണ് ഹൈടെക്ക് ട്രാക്കും വാഹനപരിശോധനകേന്ദ്രവും മോട്ടോര്‍ വാഹനവകുപ്പ്...

ഫെബ്രുവരി 15 മുതല്‍ 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്‍കും; കേന്ദ്ര ഗതാഗത മന്ത്രാലയം.

ന്യൂഡല്‍ഹി : ഫാസ്ടാഗ് വാങ്ങാത്തവര്‍ക്ക്  സൗജന്യമായി നല്‍കാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതല്‍ 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്‍കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ ഫീസായ 100...

അടുത്ത വർഷത്തോടെ ചില ഫോണുകളിൽ നിന്ന് വാട്സാപ്പ് അപ്രത്യക്ഷമാകും

ഈ വർഷം ഡിസംബർ മാസം അവസാനിക്കുന്നതോടെ ചില സ്മാർട്ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലയ്ക്കും. 2020 മുതൽ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഒഎസുകളുടെ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് വാട്സാപ്പ് പദ്ധതിയിടുന്നത്. ഈ...

ഫോർവേഡ് ചെയ്ത് കഷ്ടപ്പെടേണ്ട, ഇനി മെയിലുകളും അറ്റാച്ച് ചെയ്യാം

ഓഫീസ് മെയിലുകൾ ഫോർവേഡ് ചെയ്തും, കിട്ടിയ ഫോർവേഡ് മെയിലുകളിൽ ഒരെണ്ണം തപ്പിയും ഇനി സമയം കളയണ്ട. ഓരോ മെയിലായി വന്ന് ഇൻബോക്‌സ് നിറയുന്ന പരിപാടി അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി ജിമെയിൽ എത്തിയിരിക്കുകയാണ്. നിങ്ങൾ ഒരു മെയിലിനൊപ്പം...

ഇൻസ്റാഗ്രാമിനെ ഇനി ലൈക് ഇല്ല!

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിലെ 'ലൈക്ക്' ഓപ്‌ഷൻ നീക്കം ചെയ്‌തതിന് പിന്നാലെ പരസ്യദാതാക്കൾ ബ്രാൻഡുകളുമായി സഹകരിക്കാൻ പുതിയ വഴികൾ തേടുന്ന തിരക്കിലാണ്. നിരവധി കമ്പനികൾ സെലിബ്രിറ്റികളുമായി സഹകരിച്ച് പ്രമോഷനുകൾ ചെയ്യാറുണ്ട്. എൻഗേജ്മെന്റും, ലൈക്കും കാണാൻ...

കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയാനുള്ള സ്ട്രിപ്പ് വികസിപ്പിച്ചു.

ഒരു വർഷം അമ്പതിനായിരത്തിന്റെ അടുത്ത് ആളുകൾ പാമ്പ് കടിയേറ്റ് മരിയ്ക്കുന്ന നമ്മുടെ രാജ്യത്ത് വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയി സെന്ററിലെ ലബോറട്ടറി മെഡിസിൻ...

അഡോബിന്റെ ക്യാമറ ആപ്പ് വരുന്നു

ആപ്പിളിന്റെ പ്ലേ സ്റ്റോറിലായാലും, ഗൂഗിൾ ആപ്പ് സ്റ്റോറിൽ ആയാലും തേർഡ് പാർട്ടി ക്യാമറ ആപ്ലിക്കേഷനുകൾക്ക് ഒരു കുറവുമില്ല. നിരവധി വ്യത്യസ്തമായ ഫീച്ചറുകളാണ് ഓരോ ആപ്പും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആ ശ്രേണിയിലേക്ക് ആർട്ടിഫിഷ്യൽ...

കേൾവി ശക്തി നോക്കി പ്രായം കണക്ക് കൂട്ടാവുന്ന വീഡിയോ

ഓരോ ദിവസവും ഓരോ വീഡിയോയാവും സോഷ്യൽ മീഡിയയിലെ തരംഗം. ഇത്തവണ ചർച്ചയാകുന്നത് സ്വന്തം കേൾവി ശക്‌തി പരീക്ഷച്ചറിയാൻ സഹായിക്കുന്ന അൾട്രാ സൗണ്ട് ശബ്ദമുള്ള ഒരു വീഡിയോയാണ്.ഓരോ പ്രായത്തിനും അനുസരിച്ച് മാത്രമേ ഇതിലെ ശബ്ദം...

വെളളത്തിലൂടെ ശബ്ദം കടത്തിവിടുന്ന ഹെഡ്സെറ്റ്!

വിപ്ലവകരമായി മാറ്റവുമായി ഒരു ഹെഡ്സെറ്റ് ലണ്ടനിൽ പ്രദർശിപ്പിച്ചു. കേൾവിക്കുറവുകൾ ള്ളവർക്കുപോലും അവാച്യമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇൻമെഗ്രോ ഹെഡ്സെറ്റിൽ വായുവിലൂടെയല്ല, വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്! നിലവിലെ സാങ്കേതിക വിദ്യയെ തന്നെ അപ്പാടെ പരിഷ്കരിക്കുന്ന രൂപകൽപനയായി...

കോക്കോണിക്‌സ്, കേരളത്തിന്റെ സ്വന്തം ലാപ്പ്ടോപ്പ്.

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് എന്ന സ്വപ്നം അടുത്ത ജനുവരിയോടെ സഫലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിൽ സ്ഥിതി ചെയ്യുന്ന, കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്...
- Advertisement -

MOST POPULAR

HOT NEWS