Monday, March 20, 2023
Home Tags Thrissur

Tag: thrissur

ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു !!!

ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരപ്പറമ്പുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആനപ്രേമികൾ . വിലക്ക് അവസാനിച്ചതോടെ പൂരങ്ങൾക്ക് തലയെടുപ്പോടെ തിടമ്പേറ്റാൻ രാമചന്ദ്രനും ഒരുങ്ങിക്കഴിഞ്ഞു 1984 ഒക്ടോബർ 31 നാണ് തൃശൂരിലെ സ്വകാര്യ വ്യക്തിയിൽ നിന്നും തെച്ചിക്കോട്ട്...

20 രൂ​പ​യ്ക്ക് ഊ​ണ്!

സംസ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തിപ്ര​കാ​രം 20 രൂ​പ​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ കാ​ന്‍റീ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ൽ തു​റ​ക്കും. ജി​ല്ല​യി​ൽ ഇ​ത്ര​യും കു​റ​ഞ്ഞ വി​ല​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ സം​രം​ഭം കൂ​ടി​യാ​ണ് കു​ന്നം​കു​ള​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. 28നു...

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ തൃശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ഥി സുഖപ്പെടുന്നതിന്‍റെ സൂചനയായി പരിശോധനാഫലം. കഴിഞ്ഞ വ്യാഴാഴ്ച ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. രണ്ടു സാംപിളുകളുടെ പരിശോധനയില്‍ കൊറോണ വൈറസ്...

കുതിരാനിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും

തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ ഇന്നും (ചൊവ്വ) നാളെയും (ബുധന്‍) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം. കുതിരാന്‍ ദേശീപാതയില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് കാറിന്റെ ഡ്രൈവർ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപത്ത് വച്ച് രാവിലെ പത്തുമാണിയിടെ ഉണ്ടായ അപകടത്തിൽ പടക്കാട്ടുമ്മൽ ടൈറ്റസ് ആണ് മരിച്ചത്. മരിച്ച...

വീട്ടമ്മയുടെ കൊലപാതകം, പോലീസ് രണ്ടുപേരെ തിരയുന്നു

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അന്വേഷിക്കുന്നു. ഇരിങ്ങാലക്കുട കോമ്പാറ ഭാഗത്ത് പോൾസന്റെ ഭാര്യ ആലീസിനെ ഇന്നലെ വീടിനകത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയിരുന്നു....

തൃശ്ശൂരിൽ ഒരൊറ്റ ദിവസം 6 പെണ്കുട്ടികളെ കാണാതായി

തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ഒരു ദിവസം കൊണ്ട് ആറ് പെൺകുട്ടികളെ കാണാതായി. സ്കൂൾ, കോളേജ് വിദ്യാർത്ഥിനികളാണ് കാണാതായവരിൽ എല്ലാവരും. ഈ ലിസ്റ്റിലെ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നുമാണ് ലഭ്യമായ വിവരം. തൃശ്ശൂർ ടൗൺ,...

നഗരത്തെ നടുക്കിയ കേസുകൾ രണ്ടിലും 21 വയസ്സുള്ള പ്രതികൾ.

തൃശ്ശൂർ നഗരത്തെ അടുത്തിടെ നടുക്കിയ രണ്ടു കേസുകളിലേയും പ്രതികൾ 21 അല്ലെങ്കിൽ അതിലും താഴെ വയസ്സുള്ളവർ. വില്പനയ്ക്കുള്ള ലഹരി മരുന്ന് വാങ്ങാനുള്ള പൈസയ്ക്ക് വേണ്ടിയാണ് രണ്ടും എന്നത് കുറ്റവാളികൾ പോലീസിനോട് തുറന്നു പറഞ്ഞു. പതിനഞ്ചാം...

ഡ്രൈവറെ അപായപ്പെടുത്തി ഊബർ ടാക്സി തട്ടിയെടുക്കാൻ ശ്രമം.

തൃശ്ശൂറിൽ ദിവാൻഞ്ചി മൂലയിൽ നിന്ന് പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ച ശേഷം ആമ്പല്ലൂർ ഭാഗത്ത് വച്ച് ഡ്രൈവറെ തലയ്ക്കടിച്ച്‌ കാർ തട്ടിയെടുത്ത സംഭവത്തിൽ കാർ പോലീസ് പിടിച്ചെടുത്തു. വഴിയരികിൽ ഡ്രൈവറെ തള്ളി കാറുമായി പോയ പ്രതികൾ...
- Advertisement -

MOST POPULAR

HOT NEWS