Tag: train accident
വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു
റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന നാല് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. സുലൂർ റാവുത്തൽ പാലം റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള പാളത്തിലിരുന്ന വിദ്യാർഥികളെയാണ് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ ഇടിച്ചത്. ഒരു വിദ്യാർത്ഥി...
പാകിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ചു; 65 മരണം
പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പിടിച്ച് 65 ആൾക്ക് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കറാച്ചില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം ട്രെയിനാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. പഞ്ചാബ് പ്രവശ്യയിലുള്ള ലിയാകത്പൂരിലാണ് സംഭവം...
ട്രെയിൻ തട്ടി രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.
കളിക്കുന്നതിനിടയിൽ റെയിൽ പാളത്തിലേക്ക് ഓടി കയറിയ 2 വയസുകാരിക്ക് ദാരുണാന്ത്യം. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്.
റെയിൽ പാലം അറ്റകുറ്റപ്പണിക്കയെത്തിയ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം....