Monday, May 10, 2021
Home Tags Umrah

Tag: Umrah

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ, തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ ആഭ്യന്തര ഉംറ തീർഥാടനത്തിനും, വിദേശ ജോലിക്കാർക്കും വിലക്കേർപ്പെടുത്തുകയും മക്ക, മദീന തീർഥാടനം താൽക്കാലികമായി നിർത്തിവച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മക്കയിലും മദീനയിലും തീർഥാടകർ കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. ജിസിസി...

ഉംറ തീര്‍ത്ഥാടകര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചു.

കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ വിദേശ ഉംറ തീർഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. ഉംറ തീര്‍ത്ഥാടകര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചു. കൊറോണ ബാധിത മേഖലയില്‍നിന്നുള്ള സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തി. തീരുമാനം കരിപ്പൂരില്‍നിന്ന് ഉള്‍പ്പെടെ...
- Advertisement -

MOST POPULAR

HOT NEWS