Tag: wayanad
വയനാട്ടില്‍ കുരങ്ങുപനി, ഒരു മരണം!
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനിയും ആശങ്കയിൽ ജനം.
കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു.
കുരങ്ങുപനി ബാധിച്ച്...
മാളങ്ങൾ കണ്ട്, അതിന് മുൻപിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ തിരക്ക്
ദുരന്തമുഖത്തും, ദുരന്തസ്ഥലങ്ങളിലും ചെന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ആത്മരതി അനുഭവിയ്‌ക്കുന്നവരുടെ കൂട്ടത്തിൽ ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിക്കുകയാണ് മലയാളികളും.വയനാട്ടിലെ ബത്തേരിയിൽ ഷെഹ്ല എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സ്‌കൂളിലേക്ക്...
വിഷം ചീറ്റുന്ന അനാസ്ഥ
കേരളമാകെ വയനാട്ടിൽ നിന്നുള്ള വാർത്ത കേട്ട് നടുങ്ങിയിരിക്കുകയാണ്. ആരുടെയെല്ലാമോ അനാസ്ഥ മൂലം നഷ്ടമായത് നാളെയുടെ വാഗ്ദാനമായി മാറേണ്ട കുരുന്നു ജീവൻ. പാമ്പുകടിയേറ്റ് കരഞ്ഞ കുട്ടിയുടെ കാലിലെ മുറിപ്പാടുകൾ കണ്ട അധ്യാപകൻ അത് ആണികൊണ്ടു...