Tag: Website
പ്രവാസി ചിട്ടിയില്‍ നിന്നുള്ള കിഫ്ബി ബോണ്ട് നിക്ഷേപം 200 കോടി രൂപയ്ക്ക് മുകളിലായി.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ സ്വീകാര്യത നാൾക്കുനാൾ വർധിക്കുന്നു. കിഫ്ബി ബോണ്ടുകളിലെ പ്രവാസി ചിട്ടിയുടെ ഫ്ലോട്ട് ഫണ്ടിൽ നിന്നുള്ള നിക്ഷേപം 200 കോടി രൂപ കടന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഈ ബോണ്ടുകളിലെ...
കരുതലിന്റെ കാലത്ത് വൈറലായി മാസ്ക് ഇട്ട മാവേലിയുടെ ഫോട്ടോ സ്റ്റോറി..
കൊവിഡ് മഹാമാരിയുടെ കാലത്ത് മാസ്ക് ഇട്ട മാവേലിയുടെ ഫോട്ടോ സ്റ്റോറി വൈറലാകുന്നു. 'ആഘോഷമല്ല മുഖ്യം, കരുതലാണ്' എന്ന ആശയമാണ് ഫോട്ടോ സ്റ്റോറിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളും ആശയവും തിരുവനന്തപുരം സ്വദേശിയായ ഫോട്ടോഗ്രാഫർ വിനീത് നായരുടേതാണ്....
പ്രതിസന്ധി കാലത്തും പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വന്‍ പിന്തുണ. പദ്ധതിയില്‍ പ്രവാസികളുടെ നിക്ഷേപം നൂറു...
ഒന്നിനും ഒരു ഉറപ്പില്ലാത്ത കാലത്തും പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ പതിനായിരങ്ങള്‍ വിശ്വാസം അർപ്പിച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി, കേരള പ്രവാസി ക്ഷേമ ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലെ നിക്ഷേപം ഇതിനകം നൂറു കോടി...
കെ ഫോണിനായി കിഫ്ബിയിലൂടെ നബാര്‍ഡിന്റെ സഹായം
കെ ഫോണ്‍ പദ്ധതിക്കായി കിഫ്ബിയ്ക്ക് , നബാർഡ് 1061 കോടി രൂപ വായ്പ നല്‍കും. നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് അസിസ്റ്റന്‍സില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിക്കുന്നത്. ഇതിന്റെ അനുമതി പത്രം കിഫ്ബിയ്ക്ക് കൈമാറി. വ്യവസ്ഥകള്‍...
അറിവിന്റെ ഉണർവിന് കിഫ്ബിയുടെ സഹായം
വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മത്സ്യബന്ധന മേഖലയിൽ വികസനം നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 64 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കും....
കിഫ്ബിയുടെ കരുത്തിൽ, കേരളത്തിൻ്റെ കുതിപ്പ്..
രണ്ടായിരത്തി ഇരുപത് ജൂണ്‍ മുപ്പതിനു ചേര്‍ന്ന കിഫ് ബോർഡ് യോഗം, മൂന്ന് പദ്ധതികള്‍ക്ക് ധന അനുമതി നല്കി. ആകെ 472 കോടി 40 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് മുപ്പത്തി ഒമ്പതാം കിഫ് ബോർഡ്...
യോഗ്യരായവർക്ക് അർഹമായ ശമ്പളം നൽകേണ്ടി വരും,ഒരു കൂട്ടർക്ക് സുഖം വിവാദങ്ങൾ മാത്രം: മുഖ്യമന്ത്രി പിണറായി...
മികച്ച യോഗ്യതയും അനുഭവസമ്പത്തുമുള്ള വിദഗ്ധർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ് ബി യിലെ ശമ്പളം സംബന്ധിച്ച് വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസന...
രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു…..
രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു. പുതിയ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. പൊതുഗതാഗതം ഉണ്ടാവില്ല.അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം.
റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളായി തിരിച്ചാണ് മൂന്നാംഘട്ട ലോക്ഡൗണ്‍...
ഇന്ത്യ ലോകത്തിന് മാതൃക… വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ്-19 ന് എതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്നും ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തിൽ ഒന്നിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഈ...
സംസ്ഥാനത്ത് ഇളവുകളുമായി സോണ്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍…
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തെ സോണ്‍ തിരിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ നിലവില്‍ വരും.റെഡ്,ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെ നാലു സോണുകളായിട്ടാണ് കേരളത്തെ തിരിച്ചിരിക്കുന്നത്.
റെഡ് സോണ്‍
കാസർക്കോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം...