Sunday, May 9, 2021
Home Tags Website

Tag: Website

കോവിഡ്-19ന്റെ പ്രതിരോധ മരുന്ന്; ആഗോള തലത്തില്‍ ഗവേഷണം പുരോഗമിക്കുന്നു….

കോവിഡ്-19നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്നതാണ് ഗവേഷണ ലോകത്ത് നിന്നെത്തുന്ന വാർത്തകള്‍.  54 സ്ഥലങ്ങളിലാണ് കോവിഡ്-19ന്റെ പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള ആഗോള തല ഗവേഷണം പുരോഗമിക്കുന്നത്. ഇതിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന...

തളരില്ല, തിരിച്ച് വരും ഇറ്റലി

ഇറ്റലി ഇന്ന് ലോകത്തിന്റെ കണ്ണീരാണ്. ചൈനയെ വിറപ്പിച്ച കോവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ രാജ്യത്തേയും തകര്‍ത്തെറിയുമെന്ന് അവര്‍ കരുതിയില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങളും ശവശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന മോര്‍ച്ചറികളുമായി ഇറ്റാലിയന്‍ ജനത നിസഹായരായി നില്‍ക്കുകയാണ്....

ലോക്ക് ഡൗണ്‍ എന്താണെന്നറിയാം.!

കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട  ഈ മഹാമാരി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ദിവസം തോറും വര്‍ദ്ധിക്കുന്ന മരണസംഖ്യ ചിന്തിക്കുന്നതിനും അപ്പുറമാണ്. എങ്കിലും പകച്ച് നില്‍ക്കാനോ...

കൊറോണ: ബിസിനസുകൾക്ക് സഹായവുമായി ഫേസ്ബുക്കും രംഗത്ത്

കൊറോണ പകർച്ചവ്യാധി ഏറ്റവും കൂടുതൽ തകർത്തത് കച്ചവട സ്ഥാപനങ്ങളെയും ഐടി സ്ഥാപനങ്ങൾ പോലെയുള്ള ബിസിനസുകളെയുമാണ് എന്ന് പറയാം. ആളുകൾ പുറത്തിറങ്ങാത്തതു മൂലം കച്ചവടം ഇല്ലാതാകുന്ന സ്ഥിതി മുതൽ ഐടി സ്ഥാപനങ്ങളിലും മറ്റും ജീവനക്കാരുടെ...

മിനിമം ബാലന്‍സ് പിന്‍വലിച്ചും, പിഴയും ഒഴിവാക്കി എസ്ബിഐ

എസ്ബിഐ രാജ്യത്തെ സേവിങ്സ് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന മിനിമം ബാലൻസ് പിൻവലിച്ചു. എല്ലാ മാസവും മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന പിൻവലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്. ഏകദേശം 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട്...

കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന, വലിയ കരുതലോടെ കേരളം..!!

കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന (WHO) മഹാമാരിയെന്ന് പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണിതെന്ന് ലോകാരോഗ്യ സംഘടന തലവൻടെഡ്രോസ് അദാനോം പറഞ്ഞു. വിവിധ ലോകരാജ്യങ്ങളിൽ രോഗം...

ഐ.ടി മേഖലയെയും കോവിഡ് 19 സാരമായി ബാധിക്കുമെന്ന ആശങ്ക!

സംസ്ഥാനത്തെ ഐ.ടി മേഖലയിലും കോവിഡ് 19 ആശങ്ക. കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ നിയന്ത്രിക്കപ്പെടുമെന്നും ഇത് ഐ.ടി മേഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രോഗബാധിതമേഖലകളില്‍ നിന്ന് വരുന്ന ജീവനക്കാര്‍ക്കും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും വീട്ടിലിരുന്ന് ജോലി...

കോവിഡ് 19 സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്.

കോവിഡ് 19 സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവ് ഉടനുണ്ടാകും. മദ്യത്തിന്റെ വില്‍പനയില്‍ അടക്കം കുറവുണ്ടായിട്ടുണ്ട്. വായ്പകള്‍ സമാഹരിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ...

പക്ഷിപ്പനിമൂലം കാക്കകളും കൊക്കുകളും ചത്തുവീഴുന്നു.

പക്ഷിപ്പനി സ്ഥരീകരിച്ച കോഴിക്കോട് മേഖലയില്‍ കാക്കകളും കൊക്കുകളും ചത്തുവീഴുന്നു. വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കുന്ന വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിനോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് കാക്കകളും കൊക്കുകളും ചാവുന്നത്. ഒരു കിലോമീറ്റര്‍ പരിധിവിട്ട് വളര്‍ത്തുപക്ഷികളെ പിടികൂടി കൊന്നതും...

പാകിസ്ഥാൻ വെട്ടുകിളികൾക്കെതിരെ ചൈനീസ് താറാവ് പടയോ?

പാകിസ്ഥാൻ വെട്ടുകിളികൾക്കെതിരെ ചൈനീസ് താറാവ് പടയോ?പാകിസ്ഥാൻ കണ്ട ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണത്തെ ചെറുക്കാൻ ചൈന ഒരു ലക്ഷം താറാവുകളെ അയക്കുന്നു എന്ന വീഡിയോ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഏതാണ്ട് 50...
- Advertisement -

MOST POPULAR

HOT NEWS