Friday, August 14, 2020
Home Tags Website

Tag: Website

20 രൂ​പ​യ്ക്ക് ഊ​ണ്!

സംസ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തിപ്ര​കാ​രം 20 രൂ​പ​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ കാ​ന്‍റീ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ൽ തു​റ​ക്കും. ജി​ല്ല​യി​ൽ ഇ​ത്ര​യും കു​റ​ഞ്ഞ വി​ല​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ സം​രം​ഭം കൂ​ടി​യാ​ണ് കു​ന്നം​കു​ള​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. 28നു...

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ഇപ്പോഴിത് 18 വയസ്സാണ്. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ കർശനമാക്കുന്നതിന് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌ ഭേദഗതി...

കായികരംഗത്തെ ഓസ്ക്കാർ ആയ ലോറസ് പുരസ്ക്കാരം സച്ചിന്

ലോറിയസ് ലോക കായിക പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. 20 വര്‍ഷത്തെ മികച്ച കായിക നിമിഷമെന്ന അംഗീകാരത്തിനാണ് ക്രിക്കറ്റ് ദൈവം അര്‍ഹനായത്. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് മികച്ച വനിത...

പ്രവാസി ഡിവിഡന്റ് പദ്ധതി ഏറ്റെടുത്ത് പ്രവാസികള്‍ 25 കോടിയിലേറെ നിക്ഷേപവുമായി പദ്ധതിക്ക് മികച്ചതുടക്കം..

മികച്ച തുടക്കം പാതിവിജയമെന്ന ചൊല്ലുപോലെ, തുടക്കത്തിലേ പ്രവാസികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുമായി മുന്നോട്ടുപോവുകയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. 2019 ഡിസംബർ 14 -ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍...

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍; ആഗോളതാപനത്തിന്റെ ഫലം; കരുതണമെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും മുന്നറിയിപ്പുനല്‍കി അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍ വ്യാപകമാകുന്നു. 300 ചതുരശ്ര കിലോമീറ്റര്‍ നീളത്തിലാണ് മഞ്ഞുപാളി അടര്‍ന്നുവീണ് പൊടിഞ്ഞത്. കൊടും തണുപ്പിന്റെ കൂടാരമെന്ന വിശേഷണം പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് അന്‍റാര്‍ട്ടിക്കയ്ക്ക്. ചൂട് അളന്നാല്‍ 18.3 ഡിഗ്രി വരെയാണിപ്പോള്‍....

കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്; അഞ്ചുകോടി രൂപ ചെലവ്

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്. അഞ്ചുകോടി രൂപ ചെലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാസര്‍കോട് ബേളയിലാണ് ഹൈടെക്ക് ട്രാക്കും വാഹനപരിശോധനകേന്ദ്രവും മോട്ടോര്‍ വാഹനവകുപ്പ്...

ഓസ്കാർ നേടിയ വിജയ ചിത്രം!

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തൊണ്ണൂറ്റി രണ്ടാം ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവിൽ ഓസ്കാർ ചരിത്രത്തിലാദ്യമായി ഒരു വിദേശ ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി എന്നതാണ് ഈ...

ഇല്ല, അവർ തിന്നുന്നത് ലെനിനെയല്ല!

ഇല്ല, അവർ തിന്നുന്നത് ലെനിനെയല്ല! ഒരു മനുഷ്യന്റെ ആകൃതിയിൽ നിർമ്മിച്ച കേക്ക് ചുറ്റും കൂടി നിൽക്കുന്നവർ മുറിച്ചു കഴിക്കുന്ന വീഡിയോ വാട്സാപ്പിലും ഫേസ്ബുക്കിലും ഈയിടെ വൈറലായി കറങ്ങി നടക്കുന്നുണ്ട്. പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇതിന്റെ...

മേജർ രവിയുടെ ഹർജി; അനധികൃത കെട്ടിടങ്ങളുടെ പട്ടിക തേടി സുപ്രീംകോടതി

മേജർ രവിയുടെ ഹർജി; അനധികൃത കെട്ടിടങ്ങളുടെ പട്ടിക തേടി സുപ്രീംകോടതി തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക നല്‍കാത്തതില്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി സുപ്രീംകോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദീകരണം...

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ തൃശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ഥി സുഖപ്പെടുന്നതിന്‍റെ സൂചനയായി പരിശോധനാഫലം. കഴിഞ്ഞ വ്യാഴാഴ്ച ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. രണ്ടു സാംപിളുകളുടെ പരിശോധനയില്‍ കൊറോണ വൈറസ്...
- Advertisement -

MOST POPULAR

HOT NEWS