Wednesday, September 30, 2020
Home Tags Website

Tag: Website

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; ഇനി ‘രാജ്യഹൃദയം’ പിടിക്കാന്‍ പോരാട്ടം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അടുത്തമാസം 8ന്. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക. തണുത്തുവിറയ്ക്കുന്ന, പ്രക്ഷോഭങ്ങള്‍ തിളച്ചുമറിയുന്ന ഡല്‍ഹി...

നാളെ രാവിലെ 11 മണിക്കും,11.05 നൂം ഒന്നിന് പിന്നാലെ ഒന്നായി സ്ഫോടനം നടക്കും ;...

മരടിൽ ആദ്യദിനം ഫ്ലാറ്റുകൾ പൊളിക്കുന്നത് അഞ്ചു മിനുട്ട് വ്യത്യാസത്തിൽ. രാവിലെ 11 മണിക്ക് H20 ഫ്ലാറ്റിലും കൃത്യം പതിനൊന്ന് അഞ്ചിന് ആൽഫാ സെറിൻ ഫ്ലാറ്റിലും സ്ഫോടനം നടക്കും. H20 ഫ്ലാറ്റിൽ സ്‌ഫോടക വസ്തുക്കൾ...

ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം; പതിച്ചത് യു.എസ്. എംബസിക്കടുത്ത്; നടുങ്ങി ലോകം

ലോകത്തെ മുള്‍മുനയില്‍നിര്‍ത്തി ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിക്കുസമീപമാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അമേരിക്കന്‍ ദൗത്യസേനാതാവളവും ഇതിനു സമീപത്താണുള്ളത്. ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച ഇറാഖ് സേന ആളപായമില്ലെന്ന് അറിയിച്ചു. റഷ്യന്‍ നിര്‍മിത...

അന്താരാഷ്ട്രീയ യോഗ പുരസ്കാര നിറവിൽ അമൃത ടിവി….

അന്താരാഷ്ട്രീയ യോഗദിവസ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മലയാള ടെലിവിഷനിൽ മികച്ച കവറേജിനുള്ള പുരസ്കാരം അമൃത ടിവിക്ക് വേണ്ടി ശ്രീ ജയ്കേഷ് നായർ ( സി.ഒ.ഒ ) ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ...

പൗരത്വ ബിൽ രാജ്യസഭയും പാസ്സാക്കി

വിവാദമായ ദേശീയ പൗരത്വ ബിൽ ലോക്സഭയ്ക്ക് പുറകെ രാജ്യസഭയും പാസ്സാക്കി. 125 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 105 അംഗങ്ങൾ ബില്ലിനെ എതിർത്തു. സെലക്ട് കമ്മറ്റിക്ക് ബില്ല് വിടണമെന്ന സിപിഎമ്മിന്റെ കെ.കെ. രാഗേഷ് ഉന്നയിച്ച...

പൗരത്വ ബില്ലിൽ പ്രതിഷേധം പുകയുന്നു, ഗുവാഹത്തിയില്‍ കർഫ്യൂ

രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ത്രിപുരയിലും, അസമിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ കലാപസമാനമാണ് നിലവിലെ സ്ഥിതി. രോഷാകുലരായ ജനങ്ങൾ അനവധി വാഹങ്ങൾക്ക് തീയിട്ടതോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലും...

അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ

അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ...

എസ്ബിഐ ഇടപാടുകാർ ചിപ്പ് കാർഡിലേക്ക് മാറണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ചിപ്പ് കാർഡിലേക്ക് മാറാനുള്ള സമയ പരിധി ഡിസംബർ മുപ്പത്തിയൊന്നോടെ അവസാനിക്കും. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് മാഗ്‌നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡ്...

വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഇന്ത്യൻ ടെക്കി

മൂന്നുമാസത്തെ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ്‌ ലാൻഡിങ് ചെയ്യുന്നതിനിടെ കാണാതായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിന്റെ  അവശിഷ്‌ടങ്ങൾ നാസ കണ്ടെത്തി. നാസ പകർത്തിയ ചിത്രങ്ങൾ പ്രകാരം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന വിധത്തിലാണ്...

മൊബൈൽ നിരക്കുകളിൽ ഭീമമായ വർദ്ധനവ്

രാജ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കൾ നിരക്കുകൾ കുത്തനെ കൂട്ടി. ഐഡിയ വോഡാഫോൺ, എയർടെൽ എന്നീ കമ്പനികൾ ഏതാണ്ട് 50 ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. നിരവധി സൗജന്യ സേവനങ്ങൾ നൽകി വന്നിരുന്ന...
- Advertisement -

MOST POPULAR

HOT NEWS