Tag: wildlife
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍; ആഗോളതാപനത്തിന്റെ ഫലം; കരുതണമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും മുന്നറിയിപ്പുനല്‍കി അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍ വ്യാപകമാകുന്നു. 300 ചതുരശ്ര കിലോമീറ്റര്‍ നീളത്തിലാണ് മഞ്ഞുപാളി അടര്‍ന്നുവീണ് പൊടിഞ്ഞത്.
കൊടും തണുപ്പിന്റെ കൂടാരമെന്ന വിശേഷണം പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് അന്റാര്‍ട്ടിക്കയ്ക്ക്. ചൂട് അളന്നാല്‍ 18.3 ഡിഗ്രി വരെയാണിപ്പോള്‍....
അഞ്ചുപേരുടെ ജീവനെടുത്ത പുള്ളിപ്പുലി; പിടികൂടാൻ മൂന്നുആനകൾ രംഗത്ത്; ആകാംക്ഷ
ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടിക്കാനാണ് വനപാലകർ ആനകളെ നിയോഗിച്ചത്.
കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ...
അത്താഴത്തിന് അതിഥിയായി പുലി!
മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലെ ഒരു വീട്ടിൽ അത്താഴത്തിന് എത്തിയ അപരിചിതനായ അതിഥിയെ കണ്ട് കിളിപോയി ഇരിക്കുകയാണ് ഒരു കുടുംബം. പുള്ളിപ്പുലിയായിരുന്നു കുടുംബത്തെ പേടിപ്പിച്ച ആ അതിഥി.
രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് വീട്ടുകാരെ ഭീതിയുടെ...