Monday, December 9, 2019
Home Tags World

Tag: world

അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ

അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ...

പകുതി തലച്ചോർ നീക്കം ചെയ്തവർ മുഴുവൻ തലച്ചോറും ഉള്ളവരെക്കാൾ പ്രവർത്തനക്ഷമം

മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ന്യൂറോപ്ലാസ്റ്റിറ്റി, അതായത് സ്വയം പുനഃസംഘടിപ്പിക്കാനും, കേടായ ഭാഗങ്ങൾ നീക്കം ചെയ്താൽ വീണ്ടും പൊരുത്തപ്പെടുത്താനുള്ള തലച്ചോറിന്റെ കഴിവ്. ന്യൂറോപ്ലാസ്റ്റിറ്റി മുമ്പ് വിശ്വസിച്ചതിനേക്കാൾ ശക്തമാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. തലച്ചോറിന്റെ...

മാധ്യമ ധർമ്മം ഓർമ്മിപ്പിച്ച് ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്റർനെറ്റിന്റെ കടന്നു വരവോടെ അപ്രസക്തമാകുമെന്ന പ്രവചനത്തെ തിരുത്തി ടെലിവിഷൻ വളർച്ചയുടെ പാതയിൽത്തന്നെയാണ്. 2017 ൽ 163 കോടി ഭവനങ്ങളിൽ ലഭ്യമായിരുന്ന ടെലിവിഷൻ 2023 ൽ 174 കോടി ഭവനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ടെലിവിഷൻ...

വലിയ കാൽപാടുകൾ’ ഹിമയുഗത്തിലേക്കുള്ള വാതിലാകും

ശിലായുഗത്തിലേത് പോലെ ഹിമയുഗത്തിലെ ജീവിതത്തെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കാൻ സഹായിക്കുമെന്ന് കരുതുന്ന വലുപ്പമേറിയ കാൽപ്പാടുകൾ കണ്ടെത്തി. യുഎസിലെ ഷിഹുവാഹുവാൻ മരുഭൂമിയ്ക്ക് സമീപത്തുള്ള വൈറ്റ് സാൻഡ്സ് നാഷണൽ മോണ്യുമെന്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന പര്യവേക്ഷണങ്ങൾക്കിടയിലാണ്...

കുഞ്ഞറിയാതെ പാട്ടുംപാടി രക്തമെടുത്ത് ഡോക്ടർ

കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും അവർക്ക് കുത്തിവയ്പ്പുകൾ എടുക്കുന്നതും അത്ര എളുപ്പമല്ല. പലപ്പോഴും കുഞ്ഞുങ്ങളേക്കാൾ വേദന അത് കണ്ടുനിൽകുന്ന മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും ആയിരിക്കും എന്നതാണ് വാസ്തവം. സൂചി കുത്തുന്ന ഡോക്ടറുടെയോ നേഴ്‌സിന്റെയോ കാര്യവും...

കാറിന് മുകളിൽ ഒരു ആന ഇരുന്നാലോ?

തായ്‌ലാന്റിൽ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായി. സഞ്ചാരികളില്‍ ഒരാളായ ഫാസാകോര്‍ണ്‍നിള്‍ത്തറാച്ച് ആണ് ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. തായ്‌ലാന്‍ഡിലെ ഖാവോയായ് നാഷണല്‍ പാര്‍ക്കിൽ...

നഗരങ്ങൾ വെളളത്തിനടിയിൽ ആകുമെന്ന് പഠനം

2050 ആവുമ്പോഴേക്കും കേരളത്തിലെ പല ഇടങ്ങളും വെള്ളത്തിനടിയിലായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൈമാറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയര്‍ന്ന് 2050...

ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന രാജ്യങ്ങളിലേക്ക് മിസൈൽ വിടുമെന്ന് പാക് മന്ത്രി

കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കാണുമെന്നും, അവർക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക്കിസ്ഥാൻ മന്ത്രി. പാക് മന്ത്രിയായ അലി അമിനാണ് വിവാദമായ പ്രസ്താവന നടത്തിയത്. ഈ വീഡിയോ...

പണം നൽകാൻ സൗകര്യമില്ല, രണ്ടര കിലോ വസ്‌ത്രങ്ങൾ ധരിച്ച് വിമാനത്തിൽ കയറി യുവതി.

പത്തിലധികം വസ്‌ത്രങ്ങൾ ധരിച്ച് ഒരു വിമാനത്തിൽ കയറിയാൽ എങ്ങനെയുണ്ടാകും? എന്നാൽ ഫിലിപ്പീൻസിൽ അധിക ബാഗേജുകൾക്ക് പണം നൽകുന്നത് ഒഴിവാക്കാൻ ജെൽ റോഡ്രിഗസ് 2.5 കിലോഗ്രാം വസ്ത്രങ്ങൾ ധരിച്ചചാണ് വിമാനത്തിൽ കയറിയത്.പരമാവധി ലഗേജ്  ഭാരം...
- Advertisement -

MOST POPULAR

HOT NEWS