top of page
Cake-Carnival.jpg

രുചിപ്പെരുമയ്ക്ക് പേരുകേട്ട കോഴിക്കോടിന്റെ മണ്ണിൽ ഇനി രുചിലഹരിയുടെ ഉത്സവക്കാഴ്ച!!!! 

നവംബർ 9 ശനിയാഴ്ച വൈകീട്ട് 3 മണി മുതൽ ആരംഭിക്കുന്ന, ആനിയുമൊത്തുള്ള ക്രിസ്തുമസ് സ്പെഷ്യൽ കേക്ക് മിക്സിങ്ങിനൊപ്പം അമൃത സൂപ്പർസ്റ്റാറിലെ കുട്ടികളും, കോമഡി മാസ്റ്റേഴ്സിലെ പ്രമുഖ കലാകാരന്മാരും ഒരുക്കുന്ന തകർപ്പൻ കലാവിരുന്നിൽ പങ്കെടുക്കാൻ നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു. 

വരൂ..... ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി നമുക്കൊത്തുചേരാം, കോഴിക്കോട് കല്ല്യാൺ ഹൈപ്പർമാർക്കറ്റിന്റ വേദിയിൽ 'കല്ല്യാൺ ഹൈപ്പർമാർക്കറ്റ് അമൃത കേക്ക് കാർണിവൽ വിത്ത്‌ ആനി '. രുചിക്കൂട്ടിന്റെ ഈ കലവറ ഇനി കല്ല്യാൺ ഹൈപ്പർമാർക്കറ്റിന് സ്വന്തം.

bottom of page